ചവ്വ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചവ്വ്
- നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം;
- കൺപോള
- പുണ്ണിലെ ചലം, വൃണത്തിലെ പഴുപ്പ്
- ഉപയോഗമില്ലാത്ത വസ്തു
- മാട്ടിറച്ചിയിലുണ്ടാവാറുള്ള ഞരമ്പുകളടങ്ങിയ ഉപയോഗശൂന്യമായ ഭാഗം