Jump to content

ചലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ചലം

പദോൽപ്പത്തി: (സംസ്കൃതം)ജല
  1. കുരു, വ്രണം മുതലായവയിൽ ഉണ്ടാകുന്ന കൊഴുത്തദ്രാവകം

ചലം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരിനം സുഗന്ധദ്രവ്യം;
  2. ഉപ്പുകാരം;
  3. ഇളക്കിമാറ്റാവുന്ന ദേവവിഗ്രഹം

ഹിമാലയൻ പ്രദേശത്ത് പുകവലിക്കാനായി മണ്ണുകൊണ്ടുണ്ടാക്കുന്ന ഉപകരണം

"https://ml.wiktionary.org/w/index.php?title=ചലം&oldid=550502" എന്ന താളിൽനിന്ന് ശേഖരിച്ചത്