ചവിട്ട്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]നാമം
[തിരുത്തുക]ചവിട്ട്
- കാൽവയ്പ്പ്;
- കാലുകൊണ്ടുള്ള തൊഴി, ഉതപ്പ്;
- ചിട്ടപ്രകാരമുള്ള ചുവടുവയ്പ്പ്;
- ധാന്യങ്ങൾ ഉതിർക്കാൻ വേണ്ടി കറ്റമെതിക്കൽ;
- (കളിമണ്ണും മറ്റും) കാലുകൊണ്ടുമർദിച്ചു മയംവരുത്തി കുഴയ്ക്കൽ;
- കാലുകൊണ്ട് ചക്രങ്ങളും മറ്റും തിരിക്കുന്ന പ്രവൃത്തി;
- കാലുകൊണ്ടുള്ള ഉഴിച്ചിൽ;
- (മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും) സംയോഗം;
- ചവിട്ടുമെത്ത;
- വെടിപൊട്ടുമ്പോൾ തോക്കിന്റെ പിന്നിലേക്കുള്ള ഇടി;
- നിന്ദ;
- കീഴ്വഴക്കം;
- ചിരട്ടകൊണ്ടുണ്ടാക്കിയ എണ്ണപ്പാത്രം