ചവിട്ടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ചവിട്ടുക
- പാദം വയ്ക്കുക;
- തൊഴിക്കുക, പാദത്തിനടിയിൽവച്ച് ശക്തിയായി ഞെരുക്കുക;
- ചിട്ടപ്രകാരം ചുവടുവയ്ക്കുക;
- പാദംകൊണ്ട് ഞെരിച്ച് ധാന്യമണിയും കുരുമുളകും മറ്റും ഉതിർക്കുക;
- വെള്ളം വറ്റിക്കാനുള്ള ഇലച്ചക്രം, സൈക്കിൾ മുതലായവ പാദംകൊണ്ട് തിരിക്കുക;
- കളിമണ്ണും മറ്റും പാദംകൊണ്ട് മർദിച്ച് പതം വരുത്തുക;
- നടക്കുക;
- (നാൽക്കാലികളും പക്ഷികളും മറ്റും) സംയോഗംചെയ്യുക;
- നിന്ദിക്കുക, അവമതിക്കുക;
- മറയ്ക്കുക