ചഞ്ചല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ചഞ്ചല
- പദോൽപ്പത്തി: (സംസ്കൃതം)
നാമം
[തിരുത്തുക]ചഞ്ചല
- പദോൽപ്പത്തി: (സംസ്കൃതം)ചഞ്ചലാ
- മിന്നൽ;
- ഒരു നദി;
- തിപ്പലി;
- ഐശ്വര്യദേവത, ലക്ഷ്മീദേവി;
- ഒരിനം ഉന്മാദം;
- ഭൂമി രണ്ടുവിധമുള്ളതിൽ ഒന്ന്
ചഞ്ചല
ചഞ്ചല