Jump to content

ഗ്രാമണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗ്രാമണി

പദോൽപ്പത്തി: (സംസ്കൃതം)ഗ്രാമ+ണീ
  1. ഗ്രാമത്തലവൻ;
  2. അധിപൻ;
  3. ക്ഷുരകൻ;
  4. വിടൻ;
  5. വേദവതിയുടെ പിതാവായ ഗന്ധർവൻ;
  6. വിഷ്ണു

ഗ്രാമണി

പദോൽപ്പത്തി: (സംസ്കൃതം)ഗ്രാമണീ
  1. വ്യഭിചാരിണി;
  2. അമരി
"https://ml.wiktionary.org/w/index.php?title=ഗ്രാമണി&oldid=309687" എന്ന താളിൽനിന്ന് ശേഖരിച്ചത്