വിടൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വിടൻ

  1. വിഷയലമ്പടൻ
  2. ജാരൻ
  3. വേശ്യകളെ ആഗ്രഹിച്ചന്വേഷിച്ചു നടക്കുന്നവൻ
  4. ധൂർത്തൻ
  5. കള്ളൻ
  6. ചതിയൻ
  7. രാജാവിന്റെയും മറ്റും സഖാവും സംഗീത സാഹിത്യാദികളിൽ വിദഗ്ദ്ധനുമായവൻ (വിദൂഷകന്റെ സ്ഥാനവും വഹിക്കും)
  8. സ്ത്രീജിതൻ
  9. സ്വവർഗ്ഗ സംഭോഗത്തിനായി കൊണ്ടു നടക്കപ്പെടുന്നവൻ
  10. നാണം കെട്ടവൻ
"https://ml.wiktionary.org/w/index.php?title=വിടൻ&oldid=344627" എന്ന താളിൽനിന്ന് ശേഖരിച്ചത്