Jump to content

ഗോനാഥൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഗോനാഥൻ

പദോൽപ്പത്തി: (സംസ്കൃതം)ഗോ+നാഥ
  1. കാലിസമ്പത്തിന്റെ ഉടമ;
  2. കാള;
  3. രാജാവ്
"https://ml.wiktionary.org/w/index.php?title=ഗോനാഥൻ&oldid=309389" എന്ന താളിൽനിന്ന് ശേഖരിച്ചത്