ഗോതമ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഗോതമ്പ് ചെടിയിൽ ഗോതമ്പുമണികൾ
വിക്കിപീഡിയയിൽ
ഗോതമ്പ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഗോതമ്പ്

  1. പോയേസ്യേ (അല്ലെങ്കിൽ ഗ്രാമിനേ) കുടുംബത്തിൽ പെട്ട ട്രിറ്റിക്കം ജനുസ്സിൽ പെട്ട് വിവിധ ഇനങ്ങളുള്ള ധാന്യച്ചെടി
  2. ഗോതമ്പുചെടിയിലുണ്ടാവുന്ന മണി (ധാന്യം)
"https://ml.wiktionary.org/w/index.php?title=ഗോതമ്പ്&oldid=553141" എന്ന താളിൽനിന്ന് ശേഖരിച്ചത്