Jump to content

ഗഗനവിഹാരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഗഗനവിഹാരി

പദോൽപ്പത്തി: (സംസ്കൃതം) ഗഗന+വിഹാരിൻ
  1. ആകാശത്തിൽ വിഹരിക്കുന്ന.

ഗഗനവിഹാരി

പദോൽപ്പത്തി: (സംസ്കൃതം) ഗഗന+വിഹാരിൻ
  1. സൂര്യൻ;
  2. ചന്ദ്രൻ;
  3. ജ്യോതിസ്സ് (നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവപോലെ);
  4. ദേവൻ
"https://ml.wiktionary.org/w/index.php?title=ഗഗനവിഹാരി&oldid=308035" എന്ന താളിൽനിന്ന് ശേഖരിച്ചത്