കല്പം
ദൃശ്യരൂപം
(കൽപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]വിക്കിപീഡിയ
കല്പം
- പദോൽപ്പത്തി: (സംസ്കൃതം)
- 1008 യുഗങ്ങൾ ചേർന്ന കാലയളവ്. (ഹൈന്ദവം) ബ്രഹ്മാവിന്റെ ഒരുദിവസം.
- പ്രവൃത്തിയിൽ കൊണ്ടുവരാവുന്നത്;
- ശാസ്ത്രവിധി, അംഗീകരിക്കപ്പെട്ട ആചാരം, രീതി;
- മറ്റുപോംവഴി;
- നിർദേശം, അഭിപ്രായം;
- നീതിന്യായം;
- ഒരു വലിയസംഖ്യ (ഒന്നിനോട് 12 പൂജ്യങ്ങൾ ചേർത്തത്);
- മദ്യം;
- പ്രഭാതം;
- അഭിനന്ദനം