Jump to content

ക്ഷേത്രപതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ക്ഷേത്രപതി

പദോൽപ്പത്തി: (സംസ്കൃതം) ക്ഷേത്ര+പതി
  1. ഭൂവുടമ, ജന്മി;
  2. ആത്മാവ്;
  3. കൃഷിസ്ഥലം പാലിക്കുന്ന ദേവൻ
"https://ml.wiktionary.org/w/index.php?title=ക്ഷേത്രപതി&oldid=306984" എന്ന താളിൽനിന്ന് ശേഖരിച്ചത്