കൊണ്ടൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കൊണ്ടൽ
- പദോൽപ്പത്തി: <കൊൾ
- മഴക്കാറ്, വർഷകാലത്തിലെ മേഘം;
- നെൽകൃഷി ഒഴികെയുള്ള കൃഷിക്കു പൊതുവേ പറയുന്ന പേർ, കൊണ്ടൽ കൃഷി;
- കന്നി തുലാമാസത്തിലെ വിത. കൊണ്ടല്വർണൻ = ശ്രീകൃഷ്ണൻ; കൊണ്ടൽ വേണി = മേഘം പോലെ കറുത്തിരുണ്ട തലമുടി;
- കാർമേഘം പോലെ ഇരുണ്ട തലമുടിയുള്ളവൾ, സുന്ദരി; കൊണ്ടലൊലി = ഇടിമുഴക്കം
നാമം
[തിരുത്തുക]കൊണ്ടൽ
നാമം
[തിരുത്തുക]കൊണ്ടൽ
- പദോൽപ്പത്തി: <കൊൾ