കൊണ്ട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൊണ്ട
- സ്ത്രീകൾ ഒരു വശത്തേകു ചരിച്ചുകെട്ടിവച്ചിട്ടുള്ള മുടിക്കെട്ട്;
- കുട്ടികളുടെ കെട്ടിവച്ച തലമുടി മുരുകിയിരിക്കാനായി വയ്ക്കുന്ന ഉപകരണം;
- വളരുന്ന അഗ്രം, മുകൾഭാഗം, തലപ്പ്, തല, മരത്തിന്റെ കൊണ്ട;
- ആഭരണങ്ങളുടെയും മറ്റും ഉരുണ്ട അറ്റം;
- (വടിയുടെയും മറ്റും അറ്റത്തു പിടിപ്പിച്ചിട്ടുള്ള) ഗോളാകൃതിയിലുള്ള മുഴ, ഉരുണ്ട തലപ്പ്;
- ഒരുതരം അളവുപാത്രം (ദ്രവപദാർഥങ്ങൾക്കു മാത്ര). ഉദാ. ഒരുകൊണ്ട നെയ്യ്, ഒരുകൊണ്ടക്കള്ള്
ഭൂതകാലപേരെച്ചം/വിശേഷണം
[തിരുത്തുക]- പദോൽപ്പത്തി: കൊള്ളുക