കൊട്ടി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
കൊട്ടി
- പദോൽപ്പത്തി: <കൊട്ടുക
- കൊട്ടുന്നവൻ;
- ചുറ്റിക;
- ഒരുതരം ഗദ;
- കൊട്ടുവടി;
- തടി കൊണ്ടുണ്ടാക്കിയതും കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്നതും ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഒരു ഉപകരണം, എറപ്പ;
- ഒരു ആഭരണം
നാമം[തിരുത്തുക]
കൊട്ടി