കൊട്ടുവടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കൊട്ടുവടി
- കൊട്ടുകോൽ;
- ആശാരിമാരുടെ ഒരു പണി ഉപകരണം, ചുറ്റികയുടെ ആകൃതിയിൽ തടി കൊണ്ടുണ്ടാക്കിയത്;
- വയലിൽ കട്ട തല്ലുന്നതിനുള്ള ഉപകരണം;
- തൊണ്ടു തല്ലുന്നതിനുള്ള ഉപകരണം;
- അലക്കുകാർ തുണി അടിച്ചു നനയ്ക്കുന്നതിനുപയോഗിക്കുന്ന കുറുവടി;
- (പ്ര.) നാടൻ ചാരായം (കൊട്ടുവടികൊണ്ട് തലയ്ക്കടിച്ചാലെന്നപോലെ മസ്തിഷ്കത്തെ ബാധിക്കുന്നതിനാൽ)
- കൊട്ടൂടി, കൊട്ടോടി