കൂട്ടക്ഷരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കൂട്ടക്ഷരം
- ഒരേ വ്യഞ്ജനം ഇരട്ടിച്ചോ ഒന്നിലധികം വ്യഞ്ജനങ്ങൾ കൂടിച്ചേർന്നോ ഉണ്ടാകുന്ന അക്ഷരം, സംയുക്തവ്യഞ്ജനങ്ങളെ കുറിക്കുന്ന ലിപി. ഉദാ. ക്ക, ങ്ങ, ച്ച, ക്ത, ത്ഥ ഇത്യാദി
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: ligature