കുപ്പായം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കുപ്പായം
- കഴുത്തിനുതാഴെ കാൽമുട്ടുകൾക്കുമീതെ ദേഹം മൂടത്തക്കവണ്ണം തയ്ച്ചുണ്ടാക്കുന്ന ഉടുപ്പ്, ഷർട്ട്, കോട്ട് മുതലായവ;
- മുസ്ലിം സ്ത്രീകളുടെ ജാക്കറ്റ്, ചട്ട. (പ്ര) കുപ്പായക്കുടുക്ക് = കുപ്പായത്തിലെ ബട്ടൺ. കുപ്പായക്കാരൻ = ചട്ടക്കാരൻ, ആംഗ്ലോയിൻഡ്യൻ;
- കുപ്പായം ധരിച്ചിട്ടുള്ളവൻ, പട്ടാളക്കാരൻ, ശിപായി. കുപ്പായമിടുക = സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കുക, തൊപ്പിയിടുക;
- ക്രിസ്തീയ പുരോഹിതനായി പട്ടമേൽക്കുക
പദോത്പത്തി: കുപ്പാസ(പ്രാകൃതം)>കുപ്പായം