ചട്ടക്കാരൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചട്ടക്കാരൻ
- ആംഗ്ലോഇൻഡ്യൻ;
- പാശ്ചാത്യരീതിയിൽ വസ്ത്രം ധരിക്കുന്ന ആൾ;
- സേവകൻ, ഭൃത്യൻ, ശിപായി;
- ചട്ടം നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ;
- എല്ലാകാര്യത്തിലും നിയമവും വകുപ്പും ഉദ്ധരിച്ചു സംസാരിക്കുന്ന ആൾ