കുണ്ടളപ്പുഴു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കുണ്ടളപ്പുഴു
- (കൊമ്പൻ) ചെല്ലിയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന വെളുത്തുതടിച്ച പുഴു (സാധാരണ ചാണകക്കുണ്ടിലും മറ്റും കാണുന്നത്) മീൻ പിടിക്കാൻ ചൂണ്ടയിൽ കോർത്തു നദികളിലും മറ്റ് ജലാശയങ്ങളിലും എറിയാറുണ്ട്