കാളാഞ്ചി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കാളാഞ്ചി
- തൊങ്ങൽ, പൊടിപ്പ്, സ്വർണത്തിലോ വെള്ളിയിലോ നിർമിച്ചതും കാളത്തിന്റെ ആകൃതിയിലുള്ളതുമായ വസ്തു;
- കോളാമ്പി;
- വെറ്റിലത്തട്ടം;
- (കപ്പലിൽ) കയറ്റുവാനുള്ള കോവണി;
- ഒരുതരം കടൽ മത്സ്യം
നാമം
[തിരുത്തുക]കാളാഞ്ചി