കലാപം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കലാപം
നാമം
[തിരുത്തുക]കലാപം
- പദോൽപ്പത്തി: (സംസ്കൃതം) കലാപ
- ചേർത്തുണ്ടാക്കുന്നത്, കെട്ട്;
- അസ്ത്രസമൂഹം;
- ആവനാഴി;
- (കണ്ണികൾ കോർത്തുണ്ടാക്കുന്നത്) ആഭരണം, അലങ്കാരം;
- അരഞ്ഞാൺ, ഉടഞ്ഞാൺ, ഉദാ. കാഞ്ചീകലാപം, രശനാകലാപം;
- മുത്തുമാല, മാല, കലാപചൂഡൻ = ശിവൻ;
- ആനയുടെ കഴുത്തിൽക്കെട്ടുന്ന കയറ്;
- മയിൽപ്പീലി;
- പിന്നിയിട്ട തലമുടി;
- ജട;
- കൂട്ടം, സമൂഹം;
- നൃത്തനൃത്യാദികളിൽ പ്രയോഗിക്കുന്ന അംഗഹാരവിശേഷം;
- ഒരു ദ്വീപം, മരു എന്ന രാജാവ് അധിവസിച്ചിരുന്ന സ്ഥലം; ഒരേ വൃത്തത്തിൽ രചിക്കപ്പെടുന്ന കവിത