ജട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ജട
- പദോൽപ്പത്തി: (സംസ്കൃതം) ജടാ
- കെട്ടുപിണഞ്ഞ തലമുടി;
- കെട്ടുപിണഞ്ഞ നാരുപോലുള്ള വേര്;
- തൃച്ചട;
- വേദത്തിലെ പദങ്ങള്ചേർത്തു ചൊല്ലുന്ന ഒരു പ്രത്യേകരീതി;
- ശാഖ, മരക്കൊമ്പ്;
- നാകം. (പ്ര) ജടകെട്ടുക = വേർപിരിക്കുവാൻ പറ്റാത്തവിധം മുടി ഒന്നുചേർന്ന് കട്ടപിടിക്കുക. ജടചൊല്ലുക = ഒരു പ്രത്യേകരീതിയില്‍ വേദം ചൊല്ലുക. ജടപരീക്ഷ = ജടചൊല്ലുന്നതിനുള്ള പരീക്ഷ
- സട
- കോടീരം