കലം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കലം
- ആഹാരാദികൾ പാകം ചെയ്യുന്നതിനും പദാർഥങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും വേണ്ടി വൃത്താകൃതിയിലുണ്ടാക്കുന്ന മൺപാത്രം. കലത്തിരുന്നാലേ കൈയിൽ വരികയുള്ളു (പഴഞ്ചൊല്ല്);
- ഒരു ധാന്യയളവ്;
- കപ്പൽ, മരക്കലം, തോണി, വള്ളം;
- ആഭരണം;
- രേവതി നക്ഷത്രം;
- ഓലപ്രമാണം;
- ആയുധം, (പ്ര.) കലമറുക്കുക = കപ്പലുകൾ നശിപ്പിക്കുക;
- ഇത്രപേർക്ക് ആഹാരമെന്നു നിശ്ചയിക്കുക;
- ആയുധശാല ഇല്ലായ്മ ചെയ്യുക