കയ്പ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കയ്പ
- പദോൽപ്പത്തി: 'കയ്പ്പുള്ളത്.'
- കൈപ്പ, പാവൽ (പ്ര.) കയ്പക്കപ്പച്ചടി = പാവയ്ക്കാ ചേർത്തുണ്ടാക്കുന്ന പച്ചടി;
- പയ്പഞ്ചുര, പേച്ചുര, കായ്ക്കെരിവും പുളിയുമുള്ള ഒരു മരുന്നു ചെടി
നാമം
[തിരുത്തുക]കയ്പ