കമിഴുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]കമിഴുക
- മുകൾഭാഗം താഴെയാകത്തക്കവിധം മറിയുക, =കമഴ്ത്തുക; കമിഴ്ന്നുവീഴുക = കുഞ്ഞുങ്ങൾ ആദ്യമായി സ്വന്തശ്രമത്തിൽ കമിഴ്ന്നുകിടക്കുക. കമിഴ്ന്നുവീണാലും കാലുമുകളിൽത്തന്നെ; കമിഴ്ന്നുവീണാൽ കാൽപ്പണം കിട്ടണം. (പഴഞ്ചൊല്ല്)
ക്രിയ
[തിരുത്തുക]കമിഴുക