കണ്ഠ്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കണ്ഠ്യം
- പദോൽപ്പത്തി: (സംസ്കൃതം)
- കണ്ഠത്തിൽനിന്ന് പുറപ്പെടുന്ന വർണ്ണം; (പാരമ്പര്യവ്യാകരണപ്രകാരം അ, ആ, ക, ഖ, ഗ, ഘ, ഹ, വിസർഗ്ഗം സ്വരാക്ഷരങ്ങളായ അ, ആ എന്നിവയെ കണ്ഠ്യങ്ങളായിആധുനികഭാഷാശാ സ്ത്രം അംഗീകരിക്കുന്നില്ല.)