Jump to content

കടുഫലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കടുഫലം

പദോൽപ്പത്തി: (സംസ്കൃതം) കടു+ഫല
  1. തക്കോലം;
  2. കുമ്പിൾ (കുമിൾ) മരം;
  3. കൂവളത്തിൻ കായ്
"https://ml.wiktionary.org/w/index.php?title=കടുഫലം&oldid=302471" എന്ന താളിൽനിന്ന് ശേഖരിച്ചത്