Jump to content

കച്ചില

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കച്ചില

പദോൽപ്പത്തി: <കച്ച+ശീല
  1. യുദ്ധത്തിനുള്ള അരക്കച്ച;
  2. രണ്ടുജോടി പുടവ

കച്ചില

പദോൽപ്പത്തി: കച്ച+ഇല
  1. ഉണങ്ങിയ ഇല
"https://ml.wiktionary.org/w/index.php?title=കച്ചില&oldid=302308" എന്ന താളിൽനിന്ന് ശേഖരിച്ചത്