ശീല

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ശീല

  1. വസ്ത്രം, തുണി
  2. കൈക്കോണകം
  3. മടിശ്ശീല

പ്രയോഗങ്ങൾ[തിരുത്തുക]

  1. ശീലപ്പേൻ = കൂറപ്പേൻ

പര്യായങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: cloth

നാമവിശേഷണം[തിരുത്തുക]

ശീല

  1. (പദാന്ത്യത്തിൽ) ശീലമുള്ളവൾ, ഉള്ളവൾ (ഉദാഹരണം: ഗുണശീല)
"https://ml.wiktionary.org/w/index.php?title=ശീല&oldid=345950" എന്ന താളിൽനിന്ന് ശേഖരിച്ചത്