ഒഴുക്കൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ഒഴുക്കൻ
- ഒപ്പനിരപ്പായ, മിനുസമുള്ള;
- മുകൾപ്പരപ്പിനു നിരപ്പിള്ളയ്മവരാത്ത, പണികൾ കൂടാത്ത, പകിട്ടുപണികൾ ഇല്ലാത്ത. ഉദാ: ഒഴുക്കൻ വള;
- പുറമേ നിരപ്പുകേടു തോന്നാത്ത, സൂക്ഷ്മാർഥത്തിൽ ശരിയല്ലാത്ത, ആന്തരഭാവം വ്യക്തമല്ലാത്ത;
- നല്ല ഒഴുക്കുള്ള ശബ്ദങ്ങൾ, അന്യോന്യം ഒന്നിലൊന്നു ലയിച്ചുള്ള, തട്ടോ തടവോ ഇല്ലാത്ത, പർക്കനല്ലാത്ത, വായിക്കുവാൻ സുഖമുള്ള