ഒറ്റകളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒറ്റകളി

പദോൽപ്പത്തി: ഒറ്റ+കളി
  1. കുട്ടികളുടെ ഒരു കളി, കയ്യിൽ മറച്ചുപിടിച്ചിരിക്കുന്ന കല്ല് ഒറ്റഓ ഇരട്ടയോ എന്നുപറയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളി
"https://ml.wiktionary.org/w/index.php?title=ഒറ്റകളി&oldid=301875" എന്ന താളിൽനിന്നു ശേഖരിച്ചത്