ഏവൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]സർവ്വനാമം
[തിരുത്തുക]ഏവൻ
- ഏതൊരുവൻ
- (പുല്ലിംഗം), ചോദ്യവാചിയും വ്യപേക്ഷാവാചിയും. ഏത് ആൾ, ആർ, അറിഞ്ഞുകൂടാത്ത ആളിനെപ്പറ്റി ചോദിക്കുമ്പോൾ ഉപയോഗിക്കുന്നത് (സ്ത്രീ) ഏവൾ (ബഹുവചനം) ഏവർ, (നപും) ഏത്. (പ്ര) ഏവർക്കും = ഏതൊരാളിനും, ആർക്കും, എല്ലാവർക്കും