ഏറ്റ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏറ്റ്
- പദോൽപ്പത്തി: ഏറ്റുക
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: ഏൽക്കുക
- (മുൻവിന) 'ഏറ്റു' എന്നു ഭുതരൂപം', കൊണ്ടിട്ട്, തട്ടിയിട്ട്;
- കൈക്കൊണ്ടിട്ട്, സമ്മതിച്ചിട്ട്;
- എഴുന്നേറ്റ്;
- നേരിട്ടിട്ട്, എതിർത്തിട്ട്