ഏൽക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ഏൽക്കുക
- പദോൽപ്പത്തി: ഏൽ
- കൈക്കൊള്ളുക, സ്വീകരിക്കുക, അംഗീകരിക്കുക
- ഏറ്റെടുക്കുക, ചെയ്യാമെന്നു സമ്മതിക്കുക, നടത്തുന്നതിനോ നിർവഹിക്കുന്നതിനോ ചുമതലപ്പെടുക;
- കുറ്റമോ മറ്റോ ചെയ്തതായി സമ്മതിക്കുക;
- യുദ്ധത്തിൽ ഇടയുക, നേരിടുക, എതിരിടുക, എതിർക്കുക;
- കൊള്ളുക, ശരീരത്തിലോ മനസ്സിലോ തട്ടുക, അനുഭവിക്കുക;
- ഫലിക്കുക, പ്രയോജനപ്പെടുക. ഉദാ: ചികിത്സ ശരിക്ക് ഏറ്റിട്ടുണ്ട്;
- എഴുന്നേൽക്കുക