Jump to content

ഊത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഊത

  1. സപ്തവർണങ്ങളിൽ ഒന്ന്, ചുവപ്പുകലർന്ന നീല നിറം, വയലറ്റ്
    ഊത നിറം:   
    web violet നിറം:   

വിശേഷണം

[തിരുത്തുക]

ഊത

പദോൽപ്പത്തി: (സംസ്കൃതം) <വേ
  1. നെയ്യപ്പെട്ട

വിശേഷണം

[തിരുത്തുക]

ഊത

പദോൽപ്പത്തി: <(സംസ്കൃതം) അവ്
  1. അവനം ചെയ്യപ്പെട്ട, സംരക്ഷിക്കപ്പെട്ട;
  2. സ്നേഹിക്കപ്പെട്ട
"https://ml.wiktionary.org/w/index.php?title=ഊത&oldid=300344" എന്ന താളിൽനിന്ന് ശേഖരിച്ചത്