Jump to content

വേ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വേ

  1. വേയ്, വേഴൽ, ഈറ്റ; (തെക്കൻ കേരളത്തിലാണ് ഈ നാമം സർവ സാധാരണയായി ഉപയോഗിച്ചു വരുന്നത്. മുളയും ഈറ്റയും രണ്ട് തരം സസ്യങ്ങൾ ആണ്.)
  2. ചൂട്

ധാതുരൂപം

[തിരുത്തുക]
  1. വേകുക
"https://ml.wiktionary.org/w/index.php?title=വേ&oldid=404390" എന്ന താളിൽനിന്ന് ശേഖരിച്ചത്