ഉശിര്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ഉശിര്
- ഉയിർ, ജീവൻ, പ്രാണൻ;
- ഉത്സാഹം, ചുണ, വീര്യം, ധൈര്യം, തന്റേടം. (പ്ര.) ഉശിരുപിടിപ്പിക്കുക = ചൊടിപ്പിക്കുക, ഉത്സാഹിപ്പിക്കുക
- ഉശിർ