ഉയിർ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: ഉയിർക്കുക
നാമം
[തിരുത്തുക]ഉയിർ
- ജീവൻ, പ്രാണൻ;
- ശ്വാസം;
- ഉശിര്, ചുണ, തന്റേടം, വീറ്;
- (തമിഴ് വ്യാകരണത്തിൽ) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും
ഉയിർ