ഉഴവ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉഴവ്
- കൃഷി ചെയ്യാൻ സ്ഥലം കലപ്പകൊണ്ട് ഉഴുതു മറിക്കൽ. (പ്ര.) ഉഴവ് ഇറക്കുക = ഉഴുതു മണ്ണ് ഇളക്കുക. ഉഴവു ചുടുക = മലകളിൽ കൃഷിക്കു കാടുവെട്ടിയിട്ടു ചുടുക. ഉഴവാക്കുക, ഉഴപൊരുക്കുക = കൃഷിയിറക്കാൻ തക്കവണ്ണം മണ്ണ് ഉഴുതു തയ്യാറാക്കുക;
- കൃഷി ചെയ്യൽ, കൃഷിപ്പണി;
- ഒരു ഭൂവുടമസമ്പ്രദായം
നാമം
[തിരുത്തുക]ഉഴവ്