Jump to content

ഉപശാന്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉപശാന്തി

പദോൽപ്പത്തി: (സംസ്കൃതം) ശാന്തി
  1. ഉപശമിക്കൽ, ഇല്ലാതാകൽ, അവസാനിക്കൽ;
  2. അടക്കം, ശാന്തത, സമാധാനം;
  3. ഉപശമനഹേതു, പരിഹാരം, പ്രതിവിധി

ഉപശാന്തി

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ശാന്തിൻ
  1. ഇണങ്ങിയ ആന
"https://ml.wiktionary.org/w/index.php?title=ഉപശാന്തി&oldid=299108" എന്ന താളിൽനിന്ന് ശേഖരിച്ചത്