ശാന്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ശാന്തി

 1. സൗഖ്യം
 2. സമാധാനത്തിൽ കഴിയുന്ന അവസ്ഥ, പ്രശ്നങ്ങളില്ല്ലായ്മ,
 3. ശാന്തത, സമാധാനം
 4. ക്ഷോഭമില്ലാത്ത അവസ്ഥ
 5. ആശ്വാസം
 6. ശുഭം
 7. പരിഹാരം
 8. പ്രായശ്ചിത്തകർമം
 9. പൂജാകർമം
 10. ക്ഷേത്രങ്ങളിലെ പൂജ ചെയ്യുന്ന വ്യക്തി, ശാന്തിക്കാരൻ
 11. ദുർഗ
"https://ml.wiktionary.org/w/index.php?title=ശാന്തി&oldid=345895" എന്ന താളിൽനിന്ന് ശേഖരിച്ചത്