ഉപവി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപവി

പദോൽപ്പത്തി: (തമിഴ്) ഉവ, ഉകപ്പു, ഉവപ്പു
  1. സ്നേഹം;
  2. [വിശ്വസ്നേഹം]; [ ഉദാരത]]; ദയ;
  3. ലാഭം;
  4. പരപ്പ്, വിസ്താരം;
  5. ചായ്‌വ്; [ വാത്സല്ല്യം]; [കാരുണ്യം ];
  6. സന്തോഷം
  7. ഓപി, ഉവവി
"https://ml.wiktionary.org/w/index.php?title=ഉപവി&oldid=540765" എന്ന താളിൽനിന്ന് ശേഖരിച്ചത്