ഉപവാഹ്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപവാഹ്യം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+വാഹ്യ
  1. 'സവാരിക്കുള്ളത്'
  2. രാജാവിന്റെ വാഹനം, രാജാവിന്റെ ആന
"https://ml.wiktionary.org/w/index.php?title=ഉപവാഹ്യം&oldid=299068" എന്ന താളിൽനിന്ന് ശേഖരിച്ചത്