Jump to content

ഉപലക്ഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉപലക്ഷണം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ലക്ഷണ

സ്വാർത്ഥബോധകത്വേ സതി സ്വേതരാർത്ഥബോധകത്വം ഉപലക്ഷണം. (തൻറെ അർഥത്തെ ബോധിപ്പിക്കുന്നതോടൊപ്പം ഇതരാർഥത്തെക്കൂടി ബോധിപ്പിക്കുന്നതിനെ ഉപലക്ഷണം എന്ന് പറയുന്നു )

  1. 'നിരീക്ഷിക്കൽ'
  2. സംക്ഷേപണം, സൂചന;
  3. വ്യക്തമായി നിർദേശിച്ച ഒന്നുകൊണ്ട് അപ്രസ്തുതമായതിനെക്കൂടി സൂചിപ്പിക്കൽ, ഒരംശം മാത്രം വിവരിച്ച് സ്വഭാവമുള്ള എല്ലാത്തിനേയും നിർദേശിക്കൽ, വ്യക്തിയെക്കൊണ്ടു സമൂഹത്തെ കുറിക്കുന്നത്. ഉദാഹരണം;
  4. കുറിപ്പ്;
  5. നോട്ടം, കാഴ്ചപ്പാട്;
  6. അടയാളപ്പെടുത്തൽ, അടയാളം
"https://ml.wiktionary.org/w/index.php?title=ഉപലക്ഷണം&oldid=435854" എന്ന താളിൽനിന്ന് ശേഖരിച്ചത്