ഉപയോക്താവിന്റെ സംവാദം:Raghun~mlwiktionary
വിഷയം ചേർക്കുകനമസ്കാരം Raghun!,
വിക്കിഘണ്ടുവിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വാക്കുകൾ തിരയുന്നതെങ്ങനെ
- മലയാളത്തിലെഴുതാൻ (മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.)
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- നിർവചനങ്ങൾ രേഖപ്പെടുത്തേണ്ട ശൈലി
- എഴുത്തുകളരി
- സഹായ താളുകൾ
- വീഡിയോ പരിശീലനം
വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
-- സുഗീഷ്(talk) 18:32, 21 ജനുവരി 2008 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Raghun~mlwiktionary
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:54, 26 നവംബർ 2013 (UTC)
താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്
[തിരുത്തുക]നമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാല്‍, താങ്കളുടെ അംഗത്വനാമവും Raghun എന്ന അംഗ്വത്വനാമവും തമ്മില്‍ സാമ്യമുണ്ട്. ഭാവിയില്‍ നിങ്ങളിരുവര്‍ക്കും വിക്കിമീഡിയ വിക്കികള്‍ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങള്‍ Raghun~mlwiktionary എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:44, 18 മാർച്ച് 2015 (UTC)
Renamed
[തിരുത്തുക]This account has been renamed as part of single-user login finalisation. If you own this account you can log in using your previous username and password for more information. If you do not like this account's new name, you can choose your own using this form after logging in: പ്രത്യേകം:GlobalRenameRequest. -- Keegan (WMF) (talk)
09:39, 19 ഏപ്രിൽ 2015 (UTC)