ഉത്തരവാദിത്വം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉത്തരവാദിത്വം

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+വാദി+ത്വം
  1. 'ഉത്തരവാദിയെന്ന സ്ഥിതി'
  2. ഉത്തരം പറയേണ്ട ചുമതല, കൃത്യബോധം
"https://ml.wiktionary.org/w/index.php?title=ഉത്തരവാദിത്വം&oldid=552472" എന്ന താളിൽനിന്ന് ശേഖരിച്ചത്