ഉത്തര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
വിശേഷണം
[തിരുത്തുക]ഉത്തര
- മുകളിലുള്ള, ഉയർന്ന;
- ശ്രേഷ്ഠമായ, മേൽത്തരമായ, മേന്മയുള്ള, മെച്ചപ്പെട്ട;
- കടന്നുള്ള, കഴിഞ്ഞുള്ള, പിന്നത്തെ, തൊട്ടടുത്ത
- വടക്കുള്ള, വടക്കേ;
- കവിഞ്ഞ, കൂടുതലായ, വർധിച്ച