ഉതി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉതി
- ഒരിനം വൃക്ഷം, കലയം,
- ഒരു വൃക്ഷം, നീർപ്പൊങ്ങളം;
- ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്;
- തുരുത്തി, ഉല
- ഒതി
കരയം,ഒടിയന്മരം എന്നപേരിലും അറിയപ്പെടുന്നു കുരുമുളക് വള്ളികൾ പടർത്തുവാനുള്ള കാലുകളായ് കരയമരം നാട്ടാറുണ്ട് കരയം
ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: ഉതിക്കുക