Jump to content

ഉഡുപതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉഡുപതി

പദോൽപ്പത്തി: (സംസ്കൃതം) ഉഡു+പതി
  1. നക്ഷത്രങ്ങളുടെ നായകൻ, ചന്ദ്രൻ;
  2. ജലനാഥൻ, വരുണൻ
"https://ml.wiktionary.org/w/index.php?title=ഉഡുപതി&oldid=297439" എന്ന താളിൽനിന്ന് ശേഖരിച്ചത്